Breaking News
ആധാര്‍ നമ്പര്‍ നല്കി വെല്ലുവിളിച്ചു ; ട്രായ് ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ മുഴുവന്‍ ചോര്ത്തിക്കാണിച്ച് ഹാക്കര്‍മാര്‍
ട്വിറ്റര്‍ നിവാസികള്‍ക്ക് തലയെറിഞ്ഞ് ചിരിക്കാന്‍ വകകിട്ടിയ ദിവസമായിരുന്നു ഇന്നലെ. ആധാര്‍ നമ്പര്‍ സുരക്ഷിതമാണെന്നും അതുവഴി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുവാന്‍ കഴിയില്ല എന്നും പറഞ്ഞ് ഹാക്കര്‍മാരെ വെല്ലുവിളിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ്...