Latest News
‘ഞാന്‍ രാജ്യസ്നേഹിയാണ്’; പാക് യുവതിയുടെ ആരോപണത്തിന് പ്രിയങ്കയുടെ മറുപടി
ലോസ് ഏഞ്ചല്‍സ്: ബാലാക്കോട്ട് ആക്രമണത്തോടുള്ള പ്രതികരണത്തെ കുറിച്ച് ചോദിച്ച പാക് വനിതയ്ക്ക് നടി പ്രിയങ്ക ചോപ്ര നല്കിയ മറുപടി ഏറ്റെടുത്ത് ആരാധകര്‍. വളരെ മാന്യമായാണ് അവര്‍ മറുപടി നല്‍കിയതെന്ന് ആരാധകര്‍...