Football
അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ : ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം
അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. മാലിയും ഘാനയും തമ്മിലാണ് ആദ്യ മത്സരം. രണ്ടാം ക്വാര്‍ട്ടര്‍ അമേരിക്കയും ഇംഗ്ലണ്ടും തമ്മിലാണ്. മൂന്നാം ക്വാര്‍ട്ടറില്‍ സ്പെയിന് ഇറാനെയും...