Alappuzha
ചെന്നിത്തലയിലെ കോവിഡ് വിഷയം: മാധ്യമ പ്രവർത്തകർ ക്വാറൻ്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചുവെന്നത് വ്യാജവാർത്ത
മാന്നാർ:ചെന്നിത്തലയിൽ മരിച്ച ദമ്പതികളിൽ ഭാര്യയായ യുവതിയ്ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ എല്ലാം ക്വാറൻ്റീനിൽ പോകണം എന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു എന്ന് പല...