Social Media
വീടിനുള്ളിൽ കയറിയ പെരുമ്പാമ്പിന്റെ വായില്‍ മറ്റൊരു ഭീകരൻ;വീഡിയോ
വീടിനുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടിക്കാനെത്തിയവരെ ഞെട്ടിച്ച സംഭവമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പെരുമ്പാമ്പിനെ പിടിക്കാന്‍ നാട്ടുകാര്‍ ഒത്തുകൂടിയപ്പോള്‍ പെരുമ്പാമ്പിന്റെ വായില്‍ നിന്ന് ചാടിപ്പോയത് വലിയൊരു ഉടുമ്പ്. വീര്‍ത്ത വയറുമായി ഒന്നനങ്ങാന്‍...