Film News
പൈപ്പിന് ചുവട്ടിലെ പ്രണയം തിയേറ്ററുകളിലേക്ക്
നീരജ് മാധവന് നായകനായെത്തുന്ന പുതിയ ചിത്രം ‘പൈപ്പിന്‍ചുവട്ടിലെ പ്രണയം’ തീയറ്ററിലേക്ക്. നവാഗതനായ ഡൊമിന് ഡിസില്‍വയാണ് സംവിധാനം. ഡൊമിന് ഡിസില്‍വയും ആന്റണി ജിതിനും ചേര്‍ന്നാണു തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തില്‍ നീരജ് മാധവ്...