Breaking News
ടിപ്പർലോറി സ്കൂട്ടറിലിടിച്ച് കോളജ് വിദ്യാർത്ഥിനി മരിച്ചു
കൊല്ലം:പുനലൂർ തൂക്ക് പാലത്തിന് സമീപം ഇംപീരിയിൽ ബേക്കറിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവതി മരിച്ചു. സ്കൂട്ടർ യാത്രികയായ പുനലൂർ വാളക്കോട് പനമണ്ണ സ്നേഹാലയത്തിൽ സ്നേഹയാണ്(19) മരിച്ചത്. മൃതദേഹം പുനലൂർ താലൂക്ക്...