ഐസിഎസ്ഇ പത്താം ക്ലാസ് ,പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.പത്താം ക്ലാസില്‍ 98.54 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 96.52 ശതമാനവും ജയം. ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക https://www.cisce.org/
സോളാര്‍ തട്ടിപ്പിനെക്കുറിച്ചുള്ള ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷന്റെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇന്ന് നിയമസഭ സമ്മേളനം വെച്ചത്. പൊതുജനതാല്പര്യം കണക്കിലെടുത്താണ് റിപ്പോര്‍ട്ട് ഇത്രവേഗം സഭയില്‍വെച്ചതെന്ന്...