കോഴിക്കോട്: എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള ശബരിമല സംരക്ഷണ രഥയാത്ര ഇന്ന് കോഴിക്കോട് എത്തും. ഇന്നലെ കാസര്‍കോട് മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിച്ച യാത്ര പയ്യന്നൂരിലാണ് പര്യടനം...
തിരുവനന്തപുരം: ബിജെപിക്കെതിരെ മാധ്യമങ്ങള്‍ക്ക് പ്രത്യേക അജന്‍ഡയെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിളള. ബിജെപിയെ വെട്ടിലാക്കി പുറത്തുവന്ന അധ്യക്ഷന്റെ ശബ്ദരേഖ വിവാദമായതിനോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പ്രസംഗം രഹസ്യമായിരുന്നില്ല. അവിടെ...
തിരുവനന്തപുരം: മതസമുദായിക ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ അഭിഭാഷകന്റെ പരാതി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അഭിഭാഷകനായ പ്രമോദ് പുഴങ്കരയാണ് പരാതി നല്‍കിയത്....
തിരുവനന്തപുരം: ശബരിമലയില്‍ ബിജെപിയെ വെട്ടിലാക്കി അദ്ധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ ശബ്ദരേഖ പുറത്ത്. തുലാമാസ പൂജയ്ക്കിടെ മലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്ന അവസരമെത്തിയപ്പോള്‍ നട അടയ്ക്കാനുള്ള നീക്കം തന്ത്രി താനുമായി ആലോചിച്ചാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്തുന്ന...
പത്തനംതിട്ട: കോണ്‍ഗ്രസിന്റേത് വവ്വാലിന്റെ നിലപാടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ആളിക്കത്തുമ്പോള്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗങ്ങളെ കണ്ടാല്‍ താന്‍ മൃഗമാണെന്നും...
ശബരിമലയില്‍ വനിതാ പൊലീസിനെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി ബിജെപി. എന്തുവില കൊടുത്തും മുഖ്യമന്ത്രിയുടെ നീക്കത്തെ ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു. ശബരിമലയെ തകര്‍ക്കാനുള്ള സിപിഐഎമ്മിന്റെ നിഗൂഡ...