Latest News
തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം. മാധവന്‍കുട്ടി അന്തരിച്ചു
തൃശൂര്‍: തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും തൃശൂര്‍ പൂരം മുഖ്യസംഘാടകരിലെ പ്രമുഖനുമായ തൃശൂര്‍ മണ്ണത്ത് മാധവന്‍കുട്ടി (പ്രഫ. എം. മാധവന്‍കുട്ടി-78) നിര്യാതനായി. തൃശൂരിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. അര്‍ബുദം ബാധിച്ച്...