Breaking News
നാല് തവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി;നിർമാതാവ് ആൽവിൻ ആന്റണിക്ക് എതിരെ കേസ്
കൊച്ചി:ചലച്ചിത്ര നിർമാതാവ് ആൽവിൻ ആന്റണിക്ക് എതിരെ കേസ്.തന്നെ പീഡിപ്പിച്ചെന്ന പരാതിയുമായി മോഡൽ ആയ ഇരുപതുകാരി പെൺകുട്ടി രംഗത്തെത്തി.സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് തന്നെ നാല് തവണ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.എറണാകുളം...