Breaking News
പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; നേമത്തെ ഉള്‍പ്പെടെ പ്രചാരണം റദ്ദാക്കി
കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് പ്രിയങ്ക സ്വയം നിരീക്ഷണത്തില്‍ പോകുന്നത്. പ്രിയങ്കയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. എന്നാല്‍...