Breaking News
സ്വകാര്യ ബസ്സുകൾ ഓടിത്തുടങ്ങി; കോഴിക്കോട് ബസുകൾക്ക് നേരെ ആക്രമണം
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ സ്വകാര്യബസ്സുകൾ നിരത്തിലിറങ്ങി. കൊച്ചിയിലും തിരുവനന്തപുരത്തും ഇടുക്കിയിലും പാലക്കാടും സ്വകാര്യ ബസുകൾ ഓടി ത്തുടങ്ങി. തൃശ്ശൂരിൽ 85 സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്. കോഴിക്കോട് ഇന്നലെ സർവീസ് നടത്തിയ...