Film News
കാത്തിരിപ്പിന് വിരാമം , പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അഞ്ജലി മേനോന്
പൃഥ്വിരാജിനെ നായകനാക്കി അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കൂടെ എന്നാണ് ചിത്രത്തിന്റെ പേര്. പാര്‍വതിയാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം...