Home app
വൈദികന് കുത്തേറ്റ് മരിച്ചു; കപ്യാര് ഒളിവില്‍
മലയാറ്റൂര്‍ കുരിശുപള്ളിയില്‍ വൈദികന് കുത്തേറ്റ് മരിച്ചു. മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ടാണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി എന്നയാള്‍ക്കായി മലയാറ്റൂര്‍ വനത്തില്‍ തെരച്ചില്‍ നടക്കുകയാണ്....