Home app
വിദേശവനിതയെ പീഡിപ്പിച്ച വൈദികന് കീഴടങ്ങി
ബംഗ്ലാദേശ് വനിതയെ പീഡിപ്പിച്ചുവെന്ന കേസില്‍ വൈദികന് കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് പള്ളി വികാരി ഫാ. തോമസ് താന്നിനില്‍ക്കുംതടത്തിലാണ് വൈക്കം കോടതിയില്‍ കീഴടങ്ങിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ബംഗ്ലാദേശ് സ്വദേശനിയായ 42 വയസുകാരി...