ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഡല്‍ഹി എയിംസിലേക്ക് മാറ്റി. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. നേരത്തെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ തുടര്‍പരിശോധനകള്‍ക്കായാണ് എയിംസിലേക്ക് മാറ്റുന്നത്. ...
ന്യൂഡല്‍ഹി : രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശുപത്രിയില്‍. നെഞ്ചിലെ അസ്വസ്ഥതകളെ തുടര്‍ന്നാണ് രാഷ്ട്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹി ആര്‍മി ആശുപത്രിയില്‍ ഇന്നു രാവിലെയാണ് രാഷ്ട്രപതിയെ പ്രവേശിപ്പിച്ചത്. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും,...