Latest News
ലേബർ റൂമിൽ കയറ്റിയില്ല;യുവതി ആശുപത്രി ഇടനാഴിയിൽ പ്രസവിച്ചു
ഫറൂഖാബാദ്: ലേബർ റൂമിൽ കിടക്കയില്ലാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി ആശുപത്രി ഇടനാഴിയിൽ പ്രസവിച്ചു. ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ റാം മനോഹർ ലോഹ്യ സർക്കാർ ആശുപത്രിയിലാണ് സംഭവം.പ്രസവശേഷമാണ് യുവതിയെയും കുഞ്ഞിനെയും ലേബർ റൂമിലേക്ക്...