Breaking News
ഭർത്താവ് മദ്യപിച്ചതിൽ മനോവിഷമം:ഗർഭിണി തൂങ്ങി മരിച്ചു
തിരുവനന്തപുരം: കല്ലറയിൽ ഗർഭിണിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്ലറ കോട്ടൂർ മണിവിലാസത്തിൽ ഭാഗ്യ (21) ആണ് മരിച്ചത്. ഭർത്താവിന്റെ മദ്യപാനത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച...