Breaking News
കൊച്ചിയിൽ ഹെലികോപ്ടറില്‍ യുവതി കുഞ്ഞിന് ജന്മം നൽകി
കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ യുവതി ഹെലികോപ്ടറില്‍ പ്രസവിച്ചു. ഹെലികോപ്ടര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ഉടനെയായിരുന്നു യുവതിയുടെ പ്രസവം. കവരത്തി സ്വദേശിനിയായ നുസൈബ(18) യാണ് ഹെലികോപ്ടറില്‍...