Latest News
ഇവിടെയെത്തുന്നവർ ഈ ക്ഷേത്രം സന്ദർശിക്കാതെ പോകരുത്, വീഡിയോ പങ്കിട്ട് പ്രീതി സിൻ്റ
വളരെ ആഗ്രഹിച്ച് കാത്തിരുന്നു പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തിലെത്തിയ വിശേഷങ്ങളാണ് നടി പ്രീതി സിൻ്റ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ ഒരു വിഡിയോയാണിത്. ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ചിത്രീകരിച്ച വിഡിയോയാണിത്. ക്ഷേത്രക്കുളവും...