Entertainment
ഇന്ത്യന്‍ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജ്: പ്രസന്ന
കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പ്രസന്ന. ‘ബ്രദേഴ്സ് ഡേ’യിൽ പൃഥ്വിരാജിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയായിരുന്നു പ്രസന്ന. “എന്നെ അത്ഭുതപ്പെടുത്തുന്നത്...