Breaking News
എന്‍ഡിടിവിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് റോയ് ദമ്പതിമാരോട് സെബി നിര്‍ദ്ദേശിച്ചു
എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് പ്രണോയ് റോയിയോടും ഭാര്യ രാധിക റോയിയോടും സെബി നിര്‍ദേശിച്ചു. ഫണ്ട് സ്വീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാണ് ഉത്തരവ്. സെബിയുടെ നടപടി അസ്വാഭാവികമാണെന്നും കോടതിയെ...