Breaking News
അയോധ്യ, ശബരിമല വിധികളില്‍ സുപ്രീംകോടതിക്ക് വിമര്‍ശനവുമായി പ്രകാശ് കാരാട്ട്
അയോധ്യ, ശബരിമല വിധികളില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ച് പ്രകാശ് കാരാട്ട്. ജസ്റ്റിസ് ഗൊഗോയിയുടെ കാലത്ത് ഭൂരിപക്ഷ വാദത്തിന് സന്ധി ചെയ്തു. ഭൂരിപക്ഷ വാദത്തോടുള്ള സന്ധി ഗുരുതര പ്രത്യാഘാതമുണ്ടാക്കും. അയോധ്യവിധി വിശ്വാസത്തിന് പ്രാമുഖ്യം...