Breaking News
‘ശ്യാമമാധവ’ത്തിൽ കൃഷ്ണ നിന്ദയില്ല: കടകംപള്ളി സുരേന്ദ്രൻ
തൃശൂർ: പൂന്താനം ജ്ഞാനപ്പാന അവാർഡ് ദാന വിവാദത്തിൽ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കവി പ്രഭാവർമ്മയുടെ പുരസ്കാരം ലഭിച്ച ശ്യാമമാധവം എന്ന കൃതിയിൽ കൃഷ്ണ നിന്ദയില്ലെന്ന് ദേവസ്വം മന്ത്രി പറഞ്ഞു....