Breaking News
കൊല്ലത്ത് നിന്നും കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്നു സൂചന;യുവാവ് കസ്റ്റഡിയിൽ
കൊല്ലം : കൊട്ടിയത്ത് നിന്നും കാണാതായ ബ്യൂട്ടീഷ്യൻ ട്രെയിനറായ യുവതിയെ പാലക്കാട് വച്ച് കൊലപ്പെടുത്തിയെന്നു സൂചന. തൃക്കോവിൽവട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട്...