Kerala
പോണോഗ്രാഫിക് സെര്‍ച്ചിലെ പ്രശ്നം ; ചൈല്‍ഡ് ലൈന്‍ ഫോണ്‍ കെണിയിലായി
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നമ്പറിലേക്ക് അശ്ലീല ഫോണ്‍ കോളുകളുടെ ബാഹുല്യം കൊണ്ട് അധികൃതര്‍ പൊറുതിമുട്ടുന്നു. നാഷണല്‍ കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ്...