Breaking News
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി പൂക്കോയ തങ്ങൾ കോടതിയിൽ കീഴടങ്ങി. ഹോസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ബുധനാഴ്ച രാവിലെയാണ് പൂക്കോയ തങ്ങൾ കീഴടങ്ങിയത്....