Film News
‘പൂക്കാല’ത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി
പൂക്കാലം’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വിജയരാഘവനും കെപിഎസി ലളിതയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ഇരുവരും പ്രായമേറിയ കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ‘ഹ്യൂമൻസ് ഓഫ് പൂക്കാലം‘ എന്ന വീഡിയോ...