Entertainment
പൂജ ബത്ര വിവാഹിതയാകുന്നു; വരന് ‘കീര്‍ത്തി ചക്ര’ വില്ലന്‍ നവാബ് ഷാ; വിവാഹനിശ്ചയ ചിത്രം പങ്കുവെച്ച് താരങ്ങള്‍
മലയാളം, തമിഴ്, ഹിന്ദി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടി പൂജ ബത്രയും ബോളിവുഡ് നടന് നവാബ് ഷായും വിവാഹിതരാകുന്നു. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. പരസ്പരം മോതിരം കൈമാറിയ...