Latest News
വെള്ളത്തിലും ഇനി പറന്നെത്തും പൊന്നാനി അഗ്നിരക്ഷാ സേന/Video
പൊന്നാനി:ജല രക്ഷ പ്രവർത്തനം നടത്തുന്നതിന് പൊന്നാനി നിവാസികളുടെ ദീർഘകാല ആവശ്യമായ റബർ ഡിങ്കി, ഔട്ട് ബോർഡ് എഞ്ചിൻ എന്നിവ പൊന്നാനി അഗ്നി രക്ഷ നിലയത്തിന് അനുവദിച്ചു കിട്ടി. പലപ്പോഴും പൊന്നാനി...