Breaking News
പ്രതിയെ തിരഞ്ഞുപോയ പൊലീസ് സംഘത്തിൻ്റെ വള്ളം മുങ്ങി പൊലീസുകാരൻ മരിച്ചു
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ് സംഘത്തിൻ്റെ വള്ളം മുങ്ങി പൊലീസുകാരൻ മരിച്ചു. കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന് വേണ്ടിയുള്ള തിരച്ചിലിനിടെയാണ് അപകടം. വർക്കല സി.ഐ...