Breaking News
വീണ്ടും പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്; രോഗം സ്ഥിരീകരിച്ചത് തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്
പത്തനംതിട്ട: പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയിൽ ആശങ്ക. തിരുവല്ല പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ അഡിഷണൽ എസ് ഐ ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ആന്റിജൻ ടെസ്റ്റിലൂടെയാണ് രോഗം കണ്ടെത്തിയത്. ഇദ്ദേഹത്തിന് യാതൊരു...