Latest News
തിരുവനന്തപുരത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു പൊലീസുകാരന് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൻ്റോൺമെൻ്റ് സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലയിൻകീഴ് സ്വദേശിയാണ്. വട്ടിയൂർക്കാവ് സ്റ്റേഷനിലും ഒരു പൊലീസുകാരനും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ...