Kerala
ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിൽ വിശദീകരണവുമായി പൊലീസ്
തിരുവനന്തപുരം: ഫോൺ കോൾ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിയമം അനുശാസിക്കുന്ന വിധത്തിലാണ് നടപടികളെന്നാണ് പൊലീസിന്റെ വിശദീകരണം. വിവര ശേഖരണം ആരുടെയും സ്വകാര്യതയുടെയോ മൗലികാവകാശങ്ങളുടെയോ ലംഘനമാവുന്നില്ല. മഹാമാരികള്‍ തടയുന്നതിനായി സ്വീകരിക്കുന്ന നടപടികള്‍ സ്വകാര്യതയുടെ...