Kerala
ചലച്ചിത്രമേളയില്‍ സംഘര്‍ഷം; ഡെലിഗേറ്റ് പോലീസ് പിടിയില്‍
തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഡെലിഗേറ്റുകളില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ജൂറി ചെയര്‍മാനും ഇറാനിയന്‍ സംവിധായകനുമായ മജീദ്...