Ernakulam
ചവറ് പെറുക്കി നടക്കുന്ന ‘പ്ലോഗിങ്ങിന്’ പ്രിയമേറുന്നു
വ്യായാമത്തിന് നടക്കുന്നതൊരു വാര്‍ത്തയല്ല. എന്നാല്‍ ചവറു പെറുക്കി നടക്കുന്നത് അടുത്ത കാലത്ത് പുതിയൊരു വാര്‍ത്തയാവുകയാണ്. പരിസ്ഥിതിക്ക് ഏറെ പ്രാധാന്യം നല്കുന്ന പാശ്ചാത്യരാജ്യങ്ങളില്‍ പ്ലോഗിംങ്ങ് പണ്ടുതുടങ്ങി വിജയിച്ചതാണ്. ഏതെങ്കിലും വിനോദ സഞ്ചാര...