Breaking News
ഫിലിപ്പീന്‍സില്‍ 92 പേരുമായി പോയ സൈനിക വിമാനം തകര്‍ന്ന് വീണു,17 പേർ മരിച്ചതായി റിപ്പോർട്ട്
ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്ന് 17 പേര് മരിച്ചു. സി-130 എന്ന വിമാനമാണ് തകര്‍ന്നത്. 92 സൈനികരാണ് വിമാനത്തിലുണ്ടായിരുന്നത്. 17 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധമന്ത്രി ഡെല്ഫിന് ലോറന്‍സാന പറഞ്ഞു. ...