Entertainment
കാറ്റിനെ അതിജീവിച്ച് സാഹസിക ലാന്‍ഡിംങ്; പൈലറ്റിന് അഭിനന്ദനപ്രവാഹം
മുടല്മഞ്ഞിനിടയിലൂടെ ആടിയുലഞ്ഞുവരുന്ന വിമാനം. ലാന്‍ഡിംങിന് അടുക്കുംതോറും ശക്തമായ കാറ്റില്‍ ആടിയുലയുന്നത് കാണാം. കനത്ത കാറ്റിനെ അതിജീവിച്ച് പറക്കാന്‍ നന്നെ ബുദ്ധിമുട്ടുന്ന തുമ്പിയെപ്പോടെ ആടിയുലഞ്ഞ് ഒടുവിലത് കൃത്യമായി റണ്‍വെയില്‍ത്തന്നെ വന്നിറങ്ങി. ആംഗ്ലോ...