തിരുവനന്തപുരം: പ്രസ്താവനയിലൂടെ ചിലര്‍ പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് റോഷി അഗസ്റ്റിന്. ചെയര്‍മാനെ തീരുമാനിക്കുന്നത് ഒരു നേതാവല്ലെന്നും സംസ്ഥാന കമ്മിറ്റി വിളിക്കുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. നാളെ തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടക്കും. പി.ജെ ജോസഫിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച. യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ...
കൊച്ചി: കേരള കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രം ലഭിച്ചാലും താന്‍ മത്സരിക്കുമെന്ന സൂചന നല്കി പി.ജെ. ജോസഫ്. രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇത്തവണ എന്തായാലും മത്സരിക്കുമെന്നും അദ്ദേഹം...