Latest News
സിനിമ വ്യാജ പതിപ്പുകള്‍ തടയാന്‍ നിയമഭേദഗതി വരുത്തുമെന്ന് പിയൂഷ് ഗോയല്‍
സിനിമയുടെ വ്യാജ പതിപ്പുകളുടെ നിര്‍മാണവും വിതരണവും തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. സിനിമ, ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുടെ വരുമാനത്തെ പൈറസി ഗുരുതരമായി ബാധിച്ച സാഹചര്യത്തിലാണ്...