Latest News
ലോകത്തെവിടെയും മലയാളികളുണ്ട്; ജപ്പാനിലെ മലയാളികളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി
ടോക്യോ: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ജപ്പാന്, കൊറിയ സന്ദര്‍ശനം തുടങ്ങി. ഞായറാഴ്ച വൈകിട്ട് ഒസാക്കയിലെത്തിയ സംഘം മലയാളികളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ നല്കിയ കൈത്താങ്ങ്...