Home app
അന്ത്യഅത്താഴത്തിന്റെ സ്മരണകളുണര്‍ത്തി പെസഹ വ്യാഴം
കൊച്ചി: അന്ത്യഅത്താഴത്തിന്റെ സ്മരണകളുണര്‍ത്തി ലോകമെങ്ങുമുള്ള കൈസ്തവര് ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ശിഷ്യരുടെ കാല് കഴുകി ചുംബിച്ച് വിനയത്തിന്റെ മാതൃക കാണിച്ച യേശുക്രിസ്തുവിന്റെ സ്മരണയില്‍ ദേവാലയങ്ങളില്‍ പ്രത്യേക തിരുക്കര്‍മ്മങ്ങളും കാല്‍കഴുകല്‍...