Kerala
ത്യാഗത്തിന്റെ സ്മരണയില്‍ ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍; കേരളത്തില്‍ നാളെ
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ ഗള്‍ഫില്‍ ഇന്ന് ബലിപെരുന്നാള്‍. മാസപ്പിറവി വൈകിയതിനാല്‍ കേരളത്തില്‍ നാളെയാണ് പെരുന്നാള്‍. ഒമാനടക്കം ആറ് ഗള്‍ഫ് രാജ്യങ്ങളും ഇന്ന് പെരുന്നാള്‍ നിറവിലാണ്. ഈ വര്‍ഷത്തെ ഹജ്ജിന്റെ പ്രധാനകര്‍മങ്ങളെല്ലാം...