Kerala
സംരക്ഷിക്കണം അവരെ..! ഇന്ന് ലോക ഭിന്നശേഷി ദിനം
തിരക്കുകള്‍ക്കിടയിലെ ഓട്ടപ്പാച്ചിലിനിടയില്‍ ചുറ്റും ഒന്നു നോക്കണം, അപ്പോള്‍ കാണാം നമ്മുടെ കണ്ണ് നനയിക്കുന്ന കുറേയധികം ജീവിതങ്ങള്‍. ജനനത്തില്‍ തന്നെ പ്രതിസന്ധികള്‍ കൂടപ്പിറപ്പുകളായവര്‍, അല്ലെങ്കില്‍ ജീവിതത്തില്‍ ഒരു നിമിഷത്തെ അപകടത്തിലൂടെ പരിമിതികളെ...