Entertainment
പേളിക്ക് പച്ചടിയാണോ കിച്ചടിയാണോ വച്ചതെന്ന് സംശയം,ഏതെന്നു പറഞ്ഞ് ശ്രീനിഷ്;വീഡിയോ
വിവാഹ ശേഷമുള്ള ആദ്യ ഓണത്തിനു സെറ്റ് സാരിയും മുല്ലപ്പൂവുമണിഞ്ഞ് ശാലീന സുന്ദരിയായി പേളിയും മഞ്ഞ കുര്‍ത്തയിൽ ശ്രീനിഷും ചേർന്നാണ് ഓണവിശേഷങ്ങൾ വിഡിയോയിലൂടെ പങ്കു വച്ചത്.ചെന്നൈയിലെ വീട്ടിലാണ് ഇരുവരുടെയും ആഘോഷം.ഇതിനിടയിലാണ് പാചകകാര്യത്തിൽ...