Entertainment
ഇത് പ്രണയത്തിന്റെ ആഘോഷം; വൈറലായി പേളിഷിലെ വീഡിയോ ഗാനം
ഏഷ്യാനെറ്റിലെ ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിനിടയില്‍ പ്രണയത്തിലായി മലയാളികള്‍ക്കിടയില്‍ ചര്ച്ചാവിഷയമായിമാറിയ താരജോടികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും താരങ്ങളുടെ പ്രണയം നാല് മാസം പൂര്‍ത്തിയാകുന്നതിന്റെ ആഘോഷത്തിനിടയില്‍ ഇരുവരും ഒരുമിച്ച്...