Uncategorized
പിറവം അറസ്റ്റിൽ ഞെട്ടിയും വിഷമിച്ചും പാത്രിയർക്കീസ് ബാവ
ദമാസ്കസ്:പിറവം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പള്ളികൾ സംരക്ഷിക്കാൻ വിശ്വാസികൾ എടുക്കുന്ന കഷ്ടപ്പാടുകൾ കണ്ടുവെന്ന് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ.മെത്രാപ്പൊലീത്തമാരെയും വിശ്വാസികളെയും പൊലീസ് അറസ്റ്റ് ചെയ്തത് ഞെട്ടിച്ചു. പള്ളികൾ കയ്യടക്കാൻ ശ്രമിക്കുന്നതും...