Alappuzha
ആൻജിയോഗ്രാമിനിടെ ഹൃദയവാൽവിൽ സ്റ്റെന്റ് ഒടിഞ്ഞുകയറി; വീട്ടമ്മ മരിച്ചു
ആലപ്പുഴ: ആൻജിയോഗ്രാം പരിശോധനയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാൽവിൽ ഒടിഞ്ഞു കയറി ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55)ചൊവാഴ്ച രാത്രി...