Kerala
മലയാളത്തിന്റെ കാവലാള്‍ വിടവാങ്ങി
മലയാളിയെ തെറ്റില്ലാത്ത മലയാളം പഠിപ്പിച്ച പന്മന രാമചന്ദ്രന് നായര്‍ ഓര്‍മയായി. കൊല്ലം പന്മനയില് ജനിച്ച രാമചന്ദ്രന് നായര്‍ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ മലയാള അധ്യാപകനായിരുന്നു. ശുദ്ധമായ മലയാളം എന്താണെന്നും നമ്മള് അറിയാതെ...